രാജപ്പൻ എന്ന് വിളിച്ച ഐഷു ഒടുവിൽ രാജുവേട്ടന്റെ നായിക | filmibeat Malayalam

2019-03-12 74

social media comments about brothers day casting
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരങ്ങളാണ് കൂടുതല്‍ പേരും. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പലരും തുറന്നുപറയാറുണ്ട്. ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. സ്വന്തം ചിത്രങ്ങളുടെ കാര്യം മാത്രമല്ല മറ്റ് താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമൊക്കെ പലരും പങ്കുവെക്കാറുമുണ്ട്.

Videos similaires